Tuesday, November 23, 2010

ഇനി സുനാമികള്‍ വരാതിരിക്കട്ടെ !

പ്രണയം സുനാമികള്‍ പോലെ ....
വരുന്നത് ഓര്‍ക്കാപ്പുറത്ത് ആയിരിക്കും .
അതിഘോരമായി ...അലയടിച്ച്
പിന്നെ ജീവനും കാര്‍ന്നു തിന്ന്‍ മടങ്ങും ..!
മോഹങ്ങളെ മുക്കിക്കൊന്ന്‍ ,
ഇഷ്ടങ്ങളെ ശ്വാസംമുട്ടിച്ച് ,
സുനാമി തിരിച്ചു പോകും ...

ഇനി സുനാമികള്‍ വരാതിരിക്കട്ടെ !

1 comment:

Vayady said...

യഥാര്‍ത്ഥ പ്രണയമാണെങ്കില്‍, ആ പ്രണയം സുനാമി പോലെയാണ്‌
അതു നമ്മെ പ്രണയത്തില്‍ മുക്കിക്കൊല്ലും..