ജീവിക്കാന്‍ മറന്നു പോയവന്
നിന്നെ പ്രേമിച്ച നാളുകളില്‍ഞാന്‍ തനിച്ചായിരുന്നു... ഇന്നെനിക്ക് നീയുണ്ട്..എന്റെ പ്രണയമില്ല.......
Pages
Home
Small Business Consulting
Music
Creative Ideas
Art and content
Quizzing
Trainings
Tuesday, April 23, 2013
ധൈര്യമായി ഇരിക്ക് ...
ഇക്കിളി വാക്കുകൾ കൊണ്ടെന്നെ
മത്ത്
പിടിപ്പിക്
കാതിരിക്കുക ...
നിന്റെ വാസന കൊണ്ടെന്നെ ഭിക്ഷക്കാരനാക്കാതിരിക്കുക ..
നിന്റെ മിഴിമുന കൊണ്ടെന്നെ കുത്തി നോവിക്കാതിരിക്കുക ...
നിന്റെ പ്രണയം കൊണ്ടെന്നെ വെറുമൊരു മയിപ്പീലി ആക്കാതിരിക്കുക ...
പിന്നെ വരുന്നത് ഞാൻ നോക്കിക്കോളാം ...!
ധൈര്യമായി ഇരിക്ക് ...
Newer Posts
Older Posts
Home
Subscribe to:
Posts (Atom)