പറയാതിരുന്നു ഞാന്‍..
നിനക്കായ് ഹൃദയത്തിലെഴുതിയ പ്രണായസന്തേസങ്ങള്‍
ഒളിച്ചു വെച്ചു ഞാന്‍..
എന്റെ മനസ്സിന്റെ കോണില്‍ വിടര്‍ത്തിയ മധുമാസപുഷ്‌പങ്ങള്‍
എങ്കിലും..
തുടിക്കുന്നു വീണ്ടും എന്‍ ജീവനില്‍ നിന്‍ മുഖം
പ്രാണനില്‍ സ്വരമാകുന്നു വീണ്ടും..
എന്നിട്ടുമെന്തേ പറയാതിരുന്നു ഞാന്‍ എന്റെ തീക്കണല്‍ ചൂടുള്ള പ്രണയം
തീക്കണല്‍ ചൂടുള്ള പ്രണയം....
2 comments:
സ്വാഗതം സ്വാഗതം...
ഗൂഗിളില്‍ ചേരാന്‍ നാട്ടില്‍ പോയാലും വരയും വരികളും ബ്ലോഗിലിടാന്‍ മറക്കണ്ടാ!
Post a Comment