നാം പങ്കിടുന്ന ഓരോ ചുംബനത്തിലും ഞാന്‍ മരണം മണക്കുന്നു..
ഓരോ സൂര്യാസ്തമനവും അവസാനത്തേതാനെന്നു തോന്നിക്കുന്നു..
എന്റെ ദേഹത്തു തട്ടുന്ന നിന്റെ ശ്വാസം മൃതിയുടെ ചാരനാകുന്നു..
നിന്റെ കണ്ണുനീര്‍ എന്റെ മദ്യമാകുന്നു..നിന്നെ കുത്തിനോവിക്കുന്നു..
നമ്മുടെ ഓരോ സ്പര്‍ശത്തിലും ഞാന്‍ മരിച്ചുകൊണ്ടിരിക്കുന്നു..
ഓരോ സൂര്യോദയത്തിലും പാപങ്ങള്‍കൊഴിഞ്ഞുപോകുന്നു..
ഇന്നു നീയെന്റെ ഹൃദയത്തെ തൊട്ടിരിക്കുന്നു..
കാക്കകള്‍ ബലിച്ചോറിനായ് പറക്കന്‍ തുടങ്ങുന്നു..
നിനക്കെന്നെ പ്രണയിക്കാനുള്ള വഴി എന്നെ വേദനിപ്പിക്കലാണെന്ന് ഞാന്‍ തിരിച്ചറിയുന്നു
4 comments:
pranayam vedana matramayirunnu...annum innum
...iniyennum...
എന്റമ്മൊ..വേദന മാത്രം അല്ലാതെ യാവാനും ഇടയുണ്ട് കേട്ടൊ..
Hmmm......
Pranayam chilappol vedanayaaavum...pinneed madhuramaaya oru ormayaavum...pinne chilappol jeevithamaavum...
AAARARINJU...
orikkalum aa pranayam vijayikilla enu ariyamenkilum angottum engottum ulla agadhamaya sneham kondu mathram pranayikunna kurachu peram undu..... not for the sake of having a boy/girl friend... adutha janmathilenkilum avane/avale thirichu kittumena oru cheriya hope-nu vendiyenkilum.. veruthe...
(sry.. i knw tis is lk so late for a comment to post nw..)
Post a Comment