എന്താണ് കാമം?
വെറി പിടിച്ച നോട്ടം?
ഉയര്‍ന്നു പൊങ്ങുന്ന ഹോര്‍മോണ്‍ ?
മാംസക്കൊതി വെച്ചുള്ള വര്‍ത്തമാനം?
അറിയാത്തതിനോടുള്ള അഭിനിവേശം?
അതോ...
ഒരു പ്രത്യുല്പാദന മാര്‍ഗം?
പ്രണയത്തിന്റെ പാരമ്യത?
ജീവനത്തിന്റെ അനിവാര്യത?
ഒരു നിയന്ത്രണ രേഖ ?
ഒരു ചെറിയ സംശയം ബാക്കി നില്‍ക്കുന്നു..
രണ്ടു പേര്‍ക്കും കാമം തോന്നിയാല്‍ അത് കാമമോ അതോ...?
വേണ്ട...ദീക്ഷ നീട്ടി വളര്‍ത്തി സന്യസിക്കാന്‍ പോകുന്നതാണ് എളുപ്പം
പിന്നെ ഇതിനു ഉത്തരം കാണണ്ടല്ലോ. !
No comments:
Post a Comment