നിന്റെ സ്വപ്നത്തില്‍ കടന്നു പോയ ...
ആയിരം പൂമ്പാറ്റകളില്‍ ഒന്ന്‍ ഞാനായിരുന്നു ..
പിന്നെ നീ കൈകള്‍ മുറുക്കിപ്പിടിച്ച്പ്പോള്‍
അറിയാതെ ചുംബനങ്ങള്‍ തന്നപ്പോള്‍ ..
തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോള്‍ ...
കിടക്ക വിരിയില്‍ വീണ ചുളിവുകള്‍ക്ക്..
ഇന്നലെ രാത്രിയിലെ എന്റെ കിടക്ക വിരിയിലെ
ചുളിവുകളുടെ അതേ രൂപമായിരുന്നു...!
No comments:
Post a Comment