Friday, November 16, 2007


ഇതും എന്റെ ഫോട്ടോയാ!!!എന്റെ സുഹൃത്ത്‌ ഷിഹാബിന്റെ പാടവം...!!


7 comments:

ഉപാസന || Upasana said...

ഇയാള്‍ ഒരു സുന്ദരനാണെന്ന് കരുതുന്നെങ്കില്‍
ആ വിചാരം തെറ്റാണെന്ന് ഈ ഫോട്ടോ തെളിയിക്കുന്നു

:))
ഉപാസന

കുഞ്ഞന്‍ said...

കഷ്ടം എന്നല്ലെ പറയാന്‍ പറ്റൂ...!

ഉപാസന പറഞ്ഞത് നേര്...കൊടുകൈ..

ഏയാറ്‌..അഥവാ രഞ്ജിത്ത്‌ ചേര്‍പ്പ്‌ !! said...

hahahaha........
thank u for the compliments

ഏ.ആര്‍. നജീം said...

ഫാസില്‍ അനിയത്തിപ്രാവിന്റെ രണ്ടാംഭാഗം ഇറക്കുന്നുണ്ടെങ്കില്‍ ഏയാറു തന്നെ നായകന്‍...

ശ്രീലാല്‍ said...

ഈ ശിഹാബിന്റെ ഒരു കഴിവേ.. :)

Anonymous said...

ഷിഹാബേ

ജീവിക്കാന്‍ മറന്നു പോയ ഒരുവനോടു ഈ ചതി വേണ്ടായിരുന്നു.

manasi said...

kallam parayunna camerayum undo??? jus kidding....