അധരങ്ങള്‍ മാദകപ്പോളകള്
നയനങ്ങള്‍ ഭ്രമമാപിനികള്
കൈനഖങ്ങള്‍ ഭോഗവിസ്മയങ്ങള്
പാദങ്ങള്‍ മുജ്ജന്മ പ്രണയങ്ങള്‍
നീ എന്റെ ജീവന്റെ ജാലക വാതിലിലെ ജലകണിക!
ഒലിച്ചി ങ്ങുമ്പോള്‍ നെഞ്ചിനകത്തെ വിടവിലൂടെ
ഹൃദയത്തില്‍ പടര്‍ന്ന് ...നീ ഒരു ആവരണമാകും ..
പ്രണയത്തിന്റെ പെരികാര്‍ഡിയം !!!!
3 comments:
kollam
kollam
kollam
Post a Comment